Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും കുറഞ്ഞ ഊർജമുള്ള ഷെൽ ഏത്?

AK

BL

CM

DN

Answer:

A. K

Read Explanation:

ഷെല്ലുകളിലെ ഊർജം

  • ഷെല്ലുകളിലെ ഊർജം ഒരുപോലെയല്ല.

  • ന്യൂക്ലിയസിൽ നിന്നുള്ള അകലം കൂടുന്നതനുസരിച്ച് ഷെല്ലുകളിലെ ഊർജം കൂടിവരുന്നു.

  • K < L < M < N എന്ന ക്രമത്തിൽ ഷെല്ലുകളുടെ ഊർജം കൂടിവരുന്നു.


Related Questions:

താഴ്ന്ന ഇലക്ട്രോ നെഗറ്റീവിറ്റി ഉള്ള മൂലകങ്ങൾ ഏതാണ്?
12-ാം ഗ്രൂപ്പിൽ ഉൾപ്പെടുന്ന മൂലകങ്ങൾ ഏവ?
f സബ്‌ഷെല്ലിന് ഉൾക്കൊള്ളുവാൻ കഴിയുന്ന പരമാവധി ഇലെക്ട്രോണുകളുടെ എണ്ണം ?
K ഷെല്ലിൽ ഉൾപ്പെടുന്ന സബ്ഷെൽ ഏതാണ് ?
ഭൂരിഭാഗവും റേഡിയോ ആക്റ്റീവ് മൂലകങ്ങൾ അടങ്ങിയ ഗ്രൂപ്പ് ?