App Logo

No.1 PSC Learning App

1M+ Downloads
തോൽപ്പാവക്കൂത്ത് കലാകാരനായ രാമചന്ദ്ര പുലവരുടെ ജീവിതം പ്രമേയമാക്കിയുള്ള ഹ്രസ്വചിത്രം ഏത് ?

Aനിഴൽ കൊട്ടാരം

Bനിഴൽ യാത്രികൻ

Cനിഴൽ കഥകൾ

Dപാവക്കഥ

Answer:

B. നിഴൽ യാത്രികൻ

Read Explanation:

• ഹ്രസ്വചിത്രം സംവിധാനം ചെയ്തത് - സഹീർ അലി • രാമചന്ദ്ര പുലവർക്ക് പത്മശ്രീ പുരസ്‌കാരം ലഭിച്ച വർഷം - 2021


Related Questions:

മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള ദേശീയ പുരസ്കാരം നേടിയ "അഭിനയം അനുഭവം" എന്ന കൃതി രചിച്ചത് ആര് ?
2011 ൽ കർമ്മയോഗി എന്ന ചിത്രത്തിലെ ഡബ്ബിങ്ങിന് സംസ്ഥാന അവാർഡ് നേടിയ ഏത് മലയാള ചലച്ചിത്രതാരമാണ് 2021 സെപ്റ്റംബർ മാസം അന്തരിച്ചത് ?
2014 ലെ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാർഡു നേടിയ 'ഒറ്റാൽ' സംവിധാനം ചെയ്തതാര്?
മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ച ആദ്യ മലയാളി?
കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി