19/30, 14/25, 36/47, 71/82 ചെറുതേത് ?A19/30B14/25C36/47D71/82Answer: B. 14/25 Read Explanation: സാധാരണ ഭിന്നസംഖ്യകളിൽ അംശവും ഛേദവും തമ്മിലുള്ള വ്യത്യാസം തുല്യമായാൽ ഏറ്റവും വലിയ സംഖ്യ വലിയ അംശവും ഛേദവും ഉള്ള സംഖ്യ ആയിരിക്കും . ഏറ്റവും ചെറിയ സംഖ്യ ചെറിയ അംശവും ഛേദവും ഉള്ള സംഖ്യ ആയിരിക്കും. അതിനാൽ ഇവിടെ ചെറിയ സംഖ്യ = 14/25Read more in App