മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി ഏതാണ് ?Aതാടിയെല്ല്Bസ്റ്റേപിസ്CടിബിയDഫീമർAnswer: B. സ്റ്റേപിസ്Read Explanation:അസ്ഥികളെ കുറിച്ചുള്ള പഠനം - ഓസ്റ്റിയോളജിമനുഷ്യ ശരീരത്തിലെ ആകെ അസ്ഥികൾ - 206 ( നവജാതശിശുക്കളിൽ 300 )മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി - തുടയെല്ല് ( ഫീമർ )മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി - സ്റ്റേപിസ്അസ്ഥികളുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും ആവശ്യമായ ജീവകം - ജീവകം ഡിഅസ്ഥികളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം - ഓക്സിജൻഅസ്ഥികളുടെ ആരോഗ്യത്തിന് ആവശ്യമായ ലോഹം - കാൽസ്യം