App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി ഏതാണ് ?

Aതാടിയെല്ല്

Bസ്റ്റേപിസ്

Cടിബിയ

Dഫീമർ

Answer:

B. സ്റ്റേപിസ്

Read Explanation:

  • അസ്ഥികളെ കുറിച്ചുള്ള പഠനം - ഓസ്റ്റിയോളജി
  • മനുഷ്യ ശരീരത്തിലെ ആകെ അസ്ഥികൾ - 206 ( നവജാതശിശുക്കളിൽ 300 )
  • മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി - തുടയെല്ല് ( ഫീമർ )
  • മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി - സ്റ്റേപിസ്
  • അസ്ഥികളുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും ആവശ്യമായ ജീവകം - ജീവകം ഡി
  • അസ്ഥികളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം - ഓക്സിജൻ
  • അസ്ഥികളുടെ ആരോഗ്യത്തിന് ആവശ്യമായ ലോഹം - കാൽസ്യം

Related Questions:

പ്രായപൂർത്തിയായ ഒരു വ്യക്തിയിൽ കാണപ്പെടുന്ന അസ്ഥികളുടെ എണ്ണം എത്ര ?
മനുഷ്യന്റെ തലയോട്ടിയിൽ എത്ര അസ്ഥികൾ ഉണ്ട് ?
പശു , ആട് മുതലായ ജീവികളുടെ അസ്ഥികൂടം ശരീരത്തിനകത്താണ് ഉള്ളത് ഇത് ഏതു പേരിലാണ് അറിയപ്പെടുന്നത് ?
ശരീരത്തിന്ന് പുറത്തുള്ള ആവരണങ്ങളെ പറയുന്ന പേരാണ് ?
ശിശുക്കളിലെ അസ്ഥികളുടെ എണ്ണം എത്ര ?