Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തെ ഏറ്റവും ചെറിയ പഞ്ചായത്ത് ?

Aകണ്ണൻദേവൻ ഹിൽസ്

Bപത്തനാപുരം ഗാന്ധി ഭവൻ സ്നേഹ ഗ്രാമം

Cഅട്ടപ്പാടി ട്രൈബൽ വില്ലേജ്

Dവയലാർ കയർ ഗ്രാമം

Answer:

B. പത്തനാപുരം ഗാന്ധി ഭവൻ സ്നേഹ ഗ്രാമം

Read Explanation:

  • കൊല്ലം ജില്ല

  • വിസ്തീർണ്ണം - 8 ഏക്കർ

  • വാർഡുകൾ - 10

  • വോട്ടർമാർ - 1400


Related Questions:

ഫെഡറലിസത്തിന്റെ സവിശേഷതകൾ ഏതെല്ലാം ?

1. രണ്ട് തരത്തിലുള്ള ഗവൺമെന്റുകളെ ഉൾക്കൊള്ളുന്ന രാഷ്ട്രീയ സംവിധാനമാണ് ഫെഡറലിസം

2. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിന്  ഒരു സ്വതന്ത്ര നീതിന്യായ വ്യവസ്ഥ ഉണ്ടായിരിക്കും.

3. ഭരണഘടന ചില വിലക്കുകൾ സ്റ്റേറ്റു ഗവൺമെന്റുകൾക്കും കേന്ദ്രഗവൺമെന്റിനും ഏർപ്പെടുത്തിയിട്ടുണ്ട്.

 

Choose the incorrect statement :

പൊതുഭരണത്തിന്റെ പ്രാധാന്യം എന്താണ് ?

താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകൾ മാത്രം തിരഞ്ഞെടുക്കുക:

1.ജനങ്ങളുടെ വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നു.

2.ജനക്ഷേമം ഉറപ്പാക്കുന്നു.

3.ഗവണ്‍മെന്റ് നയങ്ങള്‍ രൂപപ്പെടുത്തുന്നു

4.സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നു

നിഷ്പക്ഷവും, എളുപ്പവും, വേഗത്തിൽ ഉള്ളതുമായ നീതി ഏത് അർദ്ധ ജുഡീഷ്യൽ സ്ഥാപനത്തിന്റെ മോട്ടോ ആണ്?

തന്നിരിക്കുന്നതിൽ ശരിയായ പ്രസ്ഥാവനകൾ ഏതൊക്കെ?

  1. ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തിലേക്ക് കുടിയേറുന്ന ഒരാൾ - ഇമിഗ്രന്റ്
  2. ഒരു രാജ്യത്തേക്ക് കുടിയേറുന്ന ഒരാൾ - എമിഗ്രന്റ്