കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ഏത് ?Aആനമുടിച്ചോലBമതികെട്ടാൻ ചോലCപേപ്പാറDപാമ്പാടുംചോലAnswer: D. പാമ്പാടുംചോലRead Explanation: പാമ്പാടുംചോല ദേശീയോദ്യാനം ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ സ്ഥിതിചെയ്യുന്നു. കേരള സർക്കാർ 2003 ഡിസംബറിൽ ഈ വനമേഖലയെ ഒരു ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചു. 1.32 ചതുരശ്രകിലോമീറ്ററാണ് പശ്ചിമഘട്ടത്തിൽ ഉൾപ്പെട്ട ഈ ദേശീയോദ്യാനത്തിന്റെ വിസ്തീർണ്ണം. Read more in App