Challenger App

No.1 PSC Learning App

1M+ Downloads
14, 21, 16 എന്നീ സംഖ്യകൾ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?

A672

B336

C280

D51

Answer:

B. 336

Read Explanation:

14, 21, 16 എന്നീ സംഖ്യകൾ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ അവയുടെ ല സാ ഗു ആണ്. 14, 21, 16 ഇവയുടെ ല സാ ഗു 336 ആണ്.


Related Questions:

Find the LCM of 25/7, 15/28, 20/21?.
8, 12, 16 ഇവയുടെ ഉസാഘ എത്ര ?
Ratio between LCM and HCF of numbers 28 and 42
Two numbers are in the ratio 5: 7. If their HCF is 17, then find the numbers.
The HCF of 45, 78 and 117 is: