App Logo

No.1 PSC Learning App

1M+ Downloads
തെക്കൻ കേരളത്തിലെ ഏറ്റവും ചെറിയ നദി ഏതാണ് ?

Aഅയിരൂർ പുഴ

Bകൽതുരുത്തി പുഴ

Cമംഗലം പുഴ

Dഗായത്രിപ്പുഴ

Answer:

A. അയിരൂർ പുഴ


Related Questions:

തലയാർ എന്നറിയപ്പെടുന്ന നദി ഏത് ?
കേരളത്തിലെ ഏത് നദിയിലാണ് ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികളുള്ളത് ?
കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഉള്ള ജില്ല ഏത്?
പെരിയാറിന്റെ പോഷക നദി അല്ലാത്തത് ഏത് ?
കബനി ഏത് നദിയുടെ പോഷക നദിയാണ് ?