Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും ചെറിയ പാമ്പ് സ്പീഷീസ് ഏത് ?

Aബോൾ പൈതൺ

Bബാർബഡോസ് ത്രെഡ്‌സ്നേക്ക്

Cകോൺ സ്നേക്ക്

Dബ്ലാക്ക് റാറ്റ് സ്നേക്ക്

Answer:

B. ബാർബഡോസ് ത്രെഡ്‌സ്നേക്ക്

Read Explanation:

• ശരാശരി 10 Cm നീളമാണ് ബാർബഡോസ് ത്രെഡ്‌സ്നേക്കിന് ഉള്ളത് • കാണപ്പെടുന്നത് - കരീബിയൻ ദ്വീപുകളായ ബാർബഡോസ്, ആൻഗ്വില എന്നിവിടങ്ങളിൽ


Related Questions:

മാർച്ച് 21 മുതൽ, ജൂൺ 21 വരെ ഉത്തരാർദ്ധ ഗോളത്തിൽ, പൊതുവേ അനുഭവപ്പെടുന്നതാണ് ----------?
ഒരു ഇസ്ലാമിക രാജ്യത്തിന്റെ പ്രധാനമന്ത്രി ആകുന്ന ആദ്യ വനിത ഏത് രാജ്യക്കാരിയാണ്?
2024 ഒക്ടോബറിൽ തായ്‌വാൻ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ വീശിയ ചുഴലിക്കാറ്റ് ?

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ? 

  1. അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്‌സൈഡ് മാറ്റങ്ങൾ രേഖപ്പെടുത്തുന്ന ഗ്രാഫ് ആണ് കീലിങ് കർവ് 
  2. അന്തരീക്ഷ വായുവിന്റെ 97 % സ്ഥിതി ചെയ്യുന്നത് ഭൗമോപരിതലത്തിൽ നിന്ന് ഏകദേശം 29 കിലോമീറ്റർ ഉയരം വരെയാണ് 
  3. അന്തരീക്ഷത്തിൽ കാണപ്പെടുന്ന പൊടിപടലങ്ങളാണ് എയ്റോസോളുകൾ 
    ഇന്ത്യൻ മൺസൂൺ വിവിധ ഘടകങ്ങളാൽ സ്വാധീനിക്കപ്പെട്ട ഒരു സങ്കീർണ്ണ സംവിധാനമാണ്. EL നീനോ- സതേൺ ഓസിലേഷൻ (ENSO) കൂടാതെ, താഴെപ്പറയുന്ന ടെലികണക്ഷനുകളിൽ ഏതാണ് ഇന്ത്യൻ മൺസൂൺ മഴയെ കാര്യമായി ബാധിക്കുന്നത്?