App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും ചെറിയ ഉപനിഷത്ത് ഏത് ?

Aഈശോവാസ്യോപനിഷത്ത്

Bകഠോപനിഷത്ത്

Cബൃഹദാരണ്യകോപനിഷത്ത്

Dമാണ്ഡുക്യോപനിഷത്ത്

Answer:

A. ഈശോവാസ്യോപനിഷത്ത്

Read Explanation:

ഉപനിഷത്തുക്കൾ

  • ഇന്ത്യൻ തത്വചിന്തയുടെ അടിസ്ഥാനമായി കണക്കാക്കുന്ന കൃതികളാണ് ഉപനിഷത്തുക്കൾ.

  • ഉപനിഷത്തുക്കൾ 108 ഉണ്ട്.

  • ഉപനിഷത്തുക്കളെ വേദാന്തം എന്നും പറയപ്പെടുന്നു.

  • ഏറ്റവും വലിയ ഉപനിഷത്ത് ബൃഹദാരണ്യകോപനിഷത്ത്

  • ഏറ്റവും ചെറിയ ഉപനിഷത്ത് ഈശോവാസ്യോപനിഷത്ത്

  • സത്യമേവ ജയതേ എന്ന ആപ്തവാക്യം സ്വീകരിച്ചിട്ടുള്ളത് മുണ്ഡകോപനിഷത്തിൽ നിന്നുമാണ്.


Related Questions:

താഴെപ്പറയുന്നവയിൽ ആരാണ് സാമവേദാചാര്യൻ ?
ഏറ്റവും വലിയ ഉപനിഷത്തായ ബൃഹദാരണ്യക ഉപനിഷത്ത് ഏത് വേദത്തിന്റെ ഭാഗമാണ് ?
What was the term used to denote the wooden plough by Rigvedic Aryans?
വേദസംഹിതകൾ രചിക്കപ്പെട്ട ഭാഷ :
പ്രസിദ്ധമായ ഗായത്രീമന്ത്രം ഏത് വേദത്തിന്റെ ഭാഗമാണ് ?