കേരളത്തിലെ തെക്കേ അറ്റത്തെ മുനിസിപ്പാലിറ്റി ഏത്?Aഇരിങ്ങാലക്കുടBഗുരുവായൂര്‍Cആലപ്പുഴDനെയ്യാറ്റിന്‍കരAnswer: D. നെയ്യാറ്റിന്‍കര Read Explanation: കേരളത്തിന്റെ തെക്കേ അറ്റംതെക്കേ അറ്റത്തെ ലോക്സഭാ മണ്ഡലം--തിരുവനന്തപുരം തെക്കേ അറ്റത്തെ നിയമസഭാ മണ്ഡലം--നെയ്യാറ്റിൻകര തെക്കേ അറ്റത്തെ താലൂക്ക്നെ--യ്യാറ്റിൻകര തെക്കേ അറ്റത്തെ വന്യജീവി സങ്കേതം--നെയ്യാർ വന്യജീവി സങ്കേതംതെക്കേ അറ്റത്തെ നദി --നെയ്യാർ തെക്കേ അറ്റത്തെ തടാകം --വേളി തെക്കേ അറ്റത്തെ ശുദ്ധജല തടാകം-- വെള്ളായണി കായൽ തെക്കേ അറ്റത്തെ ഗ്രാമപഞ്ചായത്ത് --പാറശാല തെക്കേ അറ്റത്തെ ഗ്രാമം-- കളിയിക്കാവിള Read more in App