Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിന്റെ തെക്കേയറ്റത്തെ വന്യജീവി സങ്കേതം ഏത് ?

Aഇരവികുളം

Bതട്ടേക്കാട്

Cനെയ്യാർ

Dസൈലൻറ് വാലി

Answer:

C. നെയ്യാർ

Read Explanation:

കേരളത്തിലെ വന്യജീവി സങ്കേതങ്ങൾ

  • ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങൾ ഉള്ള ജില്ല - ഇടുക്കി (4)
  • കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ എണ്ണം -18
  • കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം - പെരിയാർ
  • കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം - പെരിയാർ 
  • കേരളത്തിൻറെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം - നെയ്യാർ വന്യജീവി സങ്കേതം 
  • സ്റ്റീവ് ഇർവിൻ പാർക്ക് എന്നറിയപ്പെട്ടിരുന്ന വന്യജീവി സങ്കേതം - നെയ്യാർ വന്യജീവി സങ്കേതം
  • കേരളത്തിലെ പതിനെട്ടാമത് വന്യജീവി സങ്കേതം - കരിമ്പുഴ വന്യജീവി സങ്കേതം (മലപ്പുറം)
  • കേരളത്തിന്റെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം - ആറളം വന്യജീവി സങ്കേതം 

Related Questions:

കൊട്ടിയൂർ വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?

വയനാട് വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.കേരളത്തിലെ രണ്ടാമത്തെ വലിയ വന്യജീവി സങ്കേതം

2.കര്‍ണ്ണാടകയിലെ നാഗര്‍ഹോളെയുമായും,ബന്ദിപ്പൂര്‍ വനമേഖലയുമായും, തമിഴ്‌നാട്ടിലെ മുതുമലൈ വനമേഖലയുമായും ബന്ധപ്പെട്ടു കിടക്കുന്ന ഈ വന്യജീവി സങ്കേതം നീലഗിരി ബയോസ്ഫിയറിന്റെ ഭാഗമാണ്.

3.സുൽത്താൻ ബത്തേരിയാണ് ആസ്ഥാനം.

Which National Park in Tamil Nadu shares a border with Karimpuzha Wildlife Sanctuary?
ആറളം വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?
നക്ഷത്ര ആമകൾ കാണപ്പെടുന്ന കേരളത്തിലെ വന്യജീവി സങ്കേതം ഏത്?