App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ പാർലമെൻറിൽ ഒരു ബില് നിയമമാകുന്നതിന് മുമ്പ് ബില്ലിൽ ഏറ്റവും കൂടുതൽ തിരുത്തലുകൾ കൂട്ടി ചേർക്കലുകൾ ചർച്ചകൾ എന്നിവ നടക്കുന്ന ഘട്ടം ഏതാണ്?

Aഒന്നാം വായന

Bരണ്ടാം വായന

Cമൂന്നാം വായന

Dരാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുമ്പോൾ

Answer:

B. രണ്ടാം വായന

Read Explanation:

ഇന്ത്യൻ പാർലമെൻറിൽ ഒരു ബില് നിയമമാകുന്നതിന് മുമ്പ് ബില്ലിൽ ഏറ്റവും കൂടുതൽ തിരുത്തലുകൾ കൂട്ടി ചേർക്കലുകൾ ചർച്ചകൾ എന്നിവ നടക്കുന്ന ഘട്ടം-രണ്ടാം വായന


Related Questions:

രാജ്യസഭയിൽ ആദ്യമായി ഇംപീച്ച്‌മെൻറ്റിനു വിധേയനായ ജഡ്ജി ആര് ?
What can be the maximum period of gap between two sessions of the Indian Parliament?
What is the minimum age qualification required for a candidate to be elected as a member ofthe Rajya Sabha ?
പാര്‍ലമെന്‍റിലെ ഉപരിസഭയെന്നും, മുതിര്‍ന്നവരുടെ സഭയെന്നും അറിയപ്പെടുന്ന സഭയേത്?
സാധാരണയായി പാർലമെൻ്റിലെ ബജറ്റ് സമ്മേളനം നടക്കുന്നത് ഏത് മാസങ്ങളിലാണ് ?