App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിന്റെ സംസ്ഥാന പക്ഷി ഏത് ?

Aപ്രാവ്‌

Bമയില്‍

Cതത്ത

Dമലമുഴക്കി വേഴാമ്പല്‍

Answer:

D. മലമുഴക്കി വേഴാമ്പല്‍

Read Explanation:

  • കേരളത്തിന്റെ സംസ്ഥാന പക്ഷിയാണ് മലമുഴക്കി വേഴാമ്പല്‍

  • മലകളിൽ പ്രതിദ്ധ്വനിക്കുമാറുള്ള ശബ്ദവും ഹെലികോപ്റ്റർ പറക്കുമ്പോഴുള്ള ശക്തമായ ചിറകടിയൊച്ചയുമാണ് ഇവയ്ക്ക് മലമുഴക്കി എന്ന പേര് സമ്മാനിച്ചത്.

  • വംശംനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന മലമുഴക്കി വേഴാമ്പലിനെ സാധാരണയായി ഇന്ത്യയിലെ മഴക്കാടുകളിലും മലായ് പെനിൻസുലയിലും സുമാത്ര, ഇന്തോനേഷ്യയിലുമാണ് കണ്ടുവരുന്നത്.

  • ഈ പക്ഷിയുടെ ആയുസ്സ് ഏകദേശം 50 വർഷമാണ്.

  • കേരളത്തിലെ നെല്ലിയാമ്പതി, അതിരപ്പിള്ളി-വാഴച്ചാൽ, ചെന്തുരുണി കാടുകളിലും മലമുഴക്കി വേഴാമ്പലിനെ കാണാറുണ്ട്.


Related Questions:

The official tree of Kerala is?
കേരളത്തിലെ വ്യവസായ നഗരം ഏത്?
കേരളത്തിൽ കടൽത്തീരമുള്ള ജില്ലകളുടെ എണ്ണം എത്രയാണ്?
Identify the correct coastline length of Kerala as per official and alternate records.
കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ Wi-Fi നഗരം ഏത്?