Challenger App

No.1 PSC Learning App

1M+ Downloads
ഖാദി ഉല്പന്നങ്ങളുടെ ഉല്പ്പാദനം, വിപണനം എന്നിവ പ്രോത്സാഹിപ്പിക്കാൻ നിയമപരമായി പ്രവർത്തിക്കുന്ന ഒരു ഭാരത സർക്കാർ സ്ഥാപനമാണ് ?

Aഖാദി ഗ്രാമോദ്യോഗ്

Bഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ

Cഖാദി ഗ്രാമ വ്യവസായ ബോർഡ്

Dഇവയൊന്നുമല്ല

Answer:

B. ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ

Read Explanation:

ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ

  • 1956 ലെ ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ ആക്ട് പ്രകാരം രൂപീകൃതമായി.
  • ഖാദി , ഗ്രാമ വ്യവസായങ്ങളുടെ ആവിർഭാവവും വികസനവും ആസൂത്രണം ചെയ്യുക, പ്രോത്സാഹിപ്പിക്കുക, സംഘടിപ്പിക്കുക, സഹായിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു. 
  • മൈക്രോ ,സ്മോൾ ആന്റ് മീഡിയം എൻറർപ്രൈസസ് മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്നു.

Related Questions:

Which was the first iron and steel industry in Tamil Nadu?
________________ is the largest container port in India.
സ്റ്റീൽ സിറ്റി എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം ഏതാണ് ?
Which state is the leading producer of sugar in India?
• The place "Noonmati” in India, is related to which among the following?