App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ താലൂക്ക് ഏതാണ്?

Aനെയ്യാറ്റിൻകര

Bമഞ്ചേശ്വരം

Cചെന്നിത്തല

Dചേർത്തല

Answer:

D. ചേർത്തല

Read Explanation:

ഏറ്റവും കൂടുതൽ കടൽ തീരമുള്ള കേരളത്തിലെ താലൂക്ക് ചേർത്തല ആണ്.


Related Questions:

കേരളത്തിൽ ഏറ്റവും കൂടുതൽ താലൂക്കുകൾ ഉള്ള ജില്ലകളാണ് എറണാകുളം, മലപ്പുറം, തൃശ്ശൂർ. എത്ര താലൂക്കുകളാണ് ഈ ജില്ലകളിൽ ഉള്ളത് ?
How many taluks are there in Kerala ?
Southernmost Taluk of Kerala is?
കണ്ണൂർ ജില്ലയിൽ ഏറ്റവും അവസാനം രൂപം കൊണ്ട താലൂക്ക് ?
കേരളത്തിൽ ഏറ്റവും കുറച്ചു വില്ലേജുകളുള്ള താലൂക്ക് ഏത് ?