Challenger App

No.1 PSC Learning App

1M+ Downloads
2025ൽ അതിലാന്റിക് ഹരികേൻ ചുഴലി സീസണിൽ വീശുന്ന മൂന്നാമത്തെ അഞ്ചാം കാറ്റഗറി ചുഴലിക്കാറ്റ് ?

Aമെലിസ

Bഇസബെൽ

Cകാതറിന

Dസോഫിയ

Answer:

A. മെലിസ

Read Explanation:

• കരിബിയൻ ദ്വീപ് രാജ്യമായ ജമൈക്കയിൽ.

• മണിക്കൂറിൽ 282 കിലോമീറ്റർ വേഗം

• ഓഗസ്റ്റിലെ എറിൻ, സെപ്തംബറിലെ ഹംബർട്ടോ എന്നീ ചുഴലികൾക്ക് ശേഷം അതിലാന്റിക് ഹരികേൻ ചുഴലി സീസണിൽ വീശുന്ന മൂന്നാമത്തെ അഞ്ചാം കാറ്റഗറി ചുഴലി

• 20 വർഷങ്ങൾക്കിടെ ഇത് ആദ്യമായാണ് ഒറ്റസീസണിൽ ഇത്രയധികം വമ്പൻ ചുഴലികളുണ്ടാകുന്നത്.

• ഇക്കൊല്ലം ലോകം കണ്ട ഏറ്റവും വലിയ ചുഴലിക്കാറ്റ്

കാറ്റഗറി അഞ്ചിൽ പെടുന്ന തീവ്രചുഴലിയാണ് മെലിസ


Related Questions:

ഭൗമോപരിതലത്തിൽ നിന്നും ഉള്ളിലേക്ക് പോകും തോറും ഊഷ്മാവ് ?
ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതലുള്ള ഭാഗം
നാം അധിവസിക്കുന്ന ഭൂമിയും സൗരയൂഥവും ക്ഷീരപഥഗാലക്സിയിൽ ഉൾപ്പെട്ടതാണ്. ഇതിന്റെ ആകൃതി എന്താണ് ?
ബയോഡൈവേഴ്സിറ്റിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
ഭൂമിയ്ക്ക് ഏറ്റവും കൂടുതൽ ഭ്രമണ വേഗത യുള്ളത് എവിടെയാണ് ?