Challenger App

No.1 PSC Learning App

1M+ Downloads
കേരള ഗവൺമെന്റിന്റെ ആരോഗ്യരംഗത്തെ ത്രിതല സംവിധാനത്തിൽ മൂന്നാമതായി വരുന്ന ആരോഗ്യ സ്ഥാപനം ഏത് ?

Aതാലൂക്ക് ആശുപത്രി

Bമെഡിക്കൽ കോളേജ് ആശുപത്രി

Cജില്ലാ ആശുപത്രി

Dപ്രാഥമിക ആരോഗ്യ കേന്ദ്രം

Answer:

B. മെഡിക്കൽ കോളേജ് ആശുപത്രി

Read Explanation:

  • പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും അവയുടെ ഉപകേന്ദ്രങ്ങളും മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയാണ് പൊതുജനാരോഗ്യത്തിന്റെ ത്രിതല സംവിധാനം

Related Questions:

. ഏത് രോഗത്തിനെ തടയാനാണ് BCG വാക്‌സിനെടുക്കുന്നത്?
ഇൻസുലിന്റെ ഉത്പാദനം നടക്കാത്തത് മൂലമോ ,ഉല്പാദിപ്പിക്കപ്പെടുന്ന ഇന്സുലിന് പ്രവർത്തിക്കാത്തത് മൂലമോ ഉണ്ടാകുന്ന രോഗാവസ്ഥ ഏതു?
. എൻഡോസൾഫാൻ ദുരിതബാധിതർക്കായി സംസ്ഥാന ഗവണ്മെൻ്റ് നടപ്പിലാക്കിയ പദ്ധതി ഏത്?
അനിയന്ത്രിത കോശ വളർച്ച ഏത് രോഗത്തിന്റെ ലക്ഷണമാണ് ?
രക്തത്തിൽ കൊഴുപ്പിന്റെ അളവ് കൂടിയാൽ ഉണ്ടാകാൻ സാധ്യത ഇല്ലാത്ത അവസ്ഥ ഏതു ?