Challenger App

No.1 PSC Learning App

1M+ Downloads
മറയൂർ വനത്തിലൂടെ ഒഴുകുന്ന കാവേരിയുടെ പോഷക നദി ഏതാണ് ?

Aപാമ്പാർ

Bകബനി

Cഭവാനി

Dചാലിയാർ

Answer:

A. പാമ്പാർ


Related Questions:

ഇടുക്കി ജില്ലയിൽ കിഴക്കോട്ട് ഒഴുകുന്ന നദിയേത്?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.കണ്ണാടിപുഴ ഭാരതപുഴയുമായി പറളി എന്ന പ്രദേശത്ത് വച്ച് സംഗമിക്കുന്നു.

2.തൃശ്ശൂർ ജില്ലയിലെ മായന്നൂരിൽ വച്ചാണ് ആണ് ഗായത്രിപ്പുഴ ഭാരതപ്പുഴയും ആയി സംഗമിക്കുന്നത്.

കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദി ഏതാണ് ?
ബാരിസ് എന്നറിയപ്പെടുന്ന കേരളത്തിലെ നദി ?
പമ്പയുടെ തീരത്തു നടക്കുന്ന ഒരു പെരുന്നാൾ ?