Challenger App

No.1 PSC Learning App

1M+ Downloads
ഗംഗയുടെ വടക്കോട്ടൊഴുകുന്ന പോഷകനദി ഏതാണ്?

Aകോശി

Bഘാഗ്ര

Cസൺ

Dചമ്പൽ

Answer:

C. സൺ


Related Questions:

'മാപ്ചചുങ്കോ' ഹിമാനിയിൽ നിന്നുമാണ് ..... നദി ആരംഭിക്കുന്നത്.
ഝലം നദിയുടെ ഉറവിടം എന്താണ്?
ഇടതുകരയിലൂടെ പശ്ചിമബംഗാളിൽവച്ച് ഗംഗയിൽ ചേരുന്ന ഒടുവിലത്തെ പോഷകനദിയാണ് .....
നാസിക് ജില്ലയിലെ ത്രയംബക കുന്നുകളിൽ 670 മീറ്റർ ഉയരത്തിൽ നിന്നുമാണ് ..... നദിയുടെ ആരംഭം.
കാവേരി നദി ..... ലൂടെ ഒഴുകുന്നു.