App Logo

No.1 PSC Learning App

1M+ Downloads
അഗ്നിദേവന്റെ വാഹനം ഏതാണ് ?

Aകുതിര

Bമയിൽ

Cകാള

Dആട്

Answer:

D. ആട്

Read Explanation:

അഗ്നിക്ക് അഞ്ച് ഭാവങ്ങള്‍ ഉണ്ട് - ബ്രാഹ്മം, വ്രാജപത്യം, ഗാര്‍ഹസ്ഥ്യം, ദക്ഷിണാഗ്നി, ക്രവ്യാദാഗ്നി എന്നിവയാണ് അവ


Related Questions:

രാമൻ ഏതു യുഗത്തിൽ ആണ് അവതരിച്ചത് ?
മലയാളത്തിലെ ആദ്യ പദ്യം ഏതാണ് ?
അഭിമന്യുവിൻ്റെ തേരാളി :
താടക താമസിച്ചിരുന്ന വനം ഏതാണ് ?
ദണ്ഡകാരണ്യം ആരുടെ വനം ആണ് ?