Challenger App

No.1 PSC Learning App

1M+ Downloads
2025ലെ നാവികസേന ദിനാഘോഷത്തിന്റെ വേദിയാകുന്നത് ?

Aവിഴിഞ്ഞം, തിരുവനന്തപുരം

Bകൊച്ചി

Cബേപ്പൂർ, കോഴിക്കോട്

Dശങ്കുമുഖം, തിരുവനന്തപുരം

Answer:

D. ശങ്കുമുഖം, തിരുവനന്തപുരം

Read Explanation:

  • നാവികസേനാ ദിനം: ഡിസംബർ 4


Related Questions:

ഏത് ദിനവുമായി ബന്ധപ്പെട്ടുള്ള 2024 ലെ പ്രമേയം ആണ് "From School to Startups : Igniting Young Minds to Innovate" എന്നത് ?
ദേശീയ പെൺകുട്ടി ദിനം എന്നാണ്?
ദേശീയ സുരക്ഷാ ദിനം ?
ഇന്ത്യയിൽ ദേശീയ ബഹിരാകാശ ദിനം ആദ്യമായി ആചരിച്ചത് ഏത് വർഷമാണ് ?
ഇന്ത്യയിൽ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത് ?