ആഗോള കാലാവസ്ഥാ ഉച്ചകോടി (COP 30) ന് വേദിയാകുന്നത് ?Aബെലെം, ബ്രസീൽBബേൺ, സ്വിറ്റ്സർലൻഡ്Cബോൺ, ജർമ്മനിDബാംഗ്ലൂർ, ഇന്ത്യAnswer: A. ബെലെം, ബ്രസീൽ Read Explanation: ഉഷ്ണമേഖലാ വനങ്ങളെ സംരക്ഷിക്കുന്നതിനായി ബ്രസീലിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച ആഗോള സഹായ നിധിയിൽ ഇന്ത്യ അംഗമായി.നിരീക്ഷകരാജ്യമായാണ് അംഗത്വമെടുത്തിരിക്കുന്നത്. Read more in App