App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ നിയമലംഘനപ്രസ്ഥാനത്തിൻ്റെ വേദി ഏത്?

Aകടവന്ത്ര

Bതിരൂർ

Cപയ്യന്നൂർ

Dചാലക്കുടി

Answer:

C. പയ്യന്നൂർ

Read Explanation:

രണ്ടാം ബർദോളി എന്നറിയപ്പെടുന്നു .


Related Questions:

1928ൽ കെപിസിസി സമ്മേളനം നടന്ന സ്ഥലം ഏത്?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1. കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് കെ.കേളപ്പനായിരുന്നു.

2.കേരളത്തിൽ കെ.കേളപ്പൻ നയിച്ച ഉപ്പ് സത്യാഗ്രഹ ജാഥയിൽ അദ്ദേഹമുൾപ്പടെ 25 പേരുണ്ടായിരുന്നു.

3.“വരിക വരിക സഹജരെ” എന്ന ഗാനം ഉപ്പു സത്യാഗ്രഹത്തിന്റെ ജാഥാ ഗാനമായിരുന്നു.

1920-ൽ മഞ്ചേരിയിൽ നടന്ന മലബാർ രാഷ്ടീയ സമ്മേളനത്തിൽ ഉൾപ്പെടാത്ത വിഷയമേത് ?
1927ൽ കോഴിക്കോട് നടന്ന കെ പി സി സി സമ്മേളനത്തിൻ്റെ അധ്യക്ഷൻ ആരായിരുന്നു ?
കേരളത്തിൽ സൂററ്റ് എന്നറിയപ്പെടുന്നത്?