Challenger App

No.1 PSC Learning App

1M+ Downloads
സോളിനോയ്ഡിന്റെ കാന്തശക്തിയെ വർധിപ്പിക്കാനുള്ള മാർഗം ഏതാണ്?

Aയൂണിറ്റ് നീളത്തിലുള്ള ചുറ്റുകളുടെ എണ്ണം കുറയ്ക്കുക.

Bകറന്റിന്റെ പ്രവാഹം കുറയ്ക്കുക

Cഛേദതല പരപ്പളവ് കൂടിയ പച്ചിരുമ്പ്കോർ ഉപയോഗിക്കുക

Dഇവയൊന്നുമല്ല

Answer:

C. ഛേദതല പരപ്പളവ് കൂടിയ പച്ചിരുമ്പ്കോർ ഉപയോഗിക്കുക

Read Explanation:

സോളിനോയിഡിന്റെ കാന്തശക്തിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ

  • യൂണിറ്റ് നീളത്തിലുള്ള ചുറ്റുകളുടെ എണ്ണം

  • കറന്റ്

  • പച്ചിരുമ്പ് കോറിന്റെ സാന്നിധ്യം

  • ഛേദതല പരപ്പളവ് കൂടിയ പച്ചിരുമ്പ്കോർ


Related Questions:

വൈദ്യുതമോട്ടോറിൽ ഏത് ഊർജ മാറ്റമാണ് നടത്തുന്നത്?
ഷോർട്ട് സർക്യൂട്ട്, ഇൻസുലേഷൻ തകരാർ, ഓവർലോഡിങ് എന്നിവയുണ്ടാകുമ്പോൾ കണക്ഷൻ വിച്ഛേദിപ്പിക്കാൻ ഉപയോഗിക്കുന്ന സുരക്ഷാ സംവിധാനമാണ് _______ ?
എന്താണ് സോളിനോയിഡ് ?
വൈദ്യുതി വ്യാവസായികമായി അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് _______ ?
താഴെ പറയുന്നതിൽ ഒരു ടോർച്ച് സെല്ലിൽ നടക്കുന്ന പ്രവർത്തനം ഏത് ?