App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള പശ്ചിമതീര കനാൽ ഏത്?

Aദേശീയ ജലപാത-3

Bദേശീയ ജലപാത-4

Cദേശീയ ജലപാത-5

Dദേശീയ ജലപാത-2

Answer:

A. ദേശീയ ജലപാത-3

Read Explanation:

  • ദേശീയ ജലഗതാഗത നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച വർഷം - 2016 മാർച്ച് 25

  • ഈ നിയമം അനുസരിച്ച് നിലവിൽ ഇന്ത്യയിലെ ആകെ ദേശീയ ജലപാതകളുടെ എണ്ണം - 111

  • ദേശീയ ജലഗതാഗത നിയമപ്രകാരം കേരളത്തിലെ ആകെ ജലപാതകളുടെ എണ്ണം - 4

  • കേരളത്തിലെ കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള പശ്ചിമതീര കനാൽ - ദേശീയ ജലപാത-3

കേരളത്തിലെ ജലപാതകൾ

  • NW - 3 : കൊല്ലം -കോഴിക്കോട് ( 365 കി. മീ )

  • NW - 8 : ആലപ്പുഴ - ചങ്ങനാശ്ശേരി ( 28 കി. മീ )

  • NW - 9 : ആലപ്പുഴ - കോട്ടയം ( 38 കി. മീ )

  • NW - 59 : കോട്ടയം - വൈക്കം ( 28 കി. മീ )

  • കേരളത്തിൽ നിന്ന് ആരംഭിക്കുകയും എന്നാൽ ഭൂരിഭാഗം പ്രദേശവും തമിഴ്നാട്ടിൽ ഉൾപ്പെടുന്നതുമായ ദേശീയ ജലപാത - NW - 13 : പൂവാർ - ഇരയിമ്മൻതുറൈ ( AVM കനാൽ , 11 കി. മീ )



Related Questions:

ഉൾനാടൻ ജലപാതയിലൂടെ പാഴ്‌സൽ കൈമാറ്റം നടത്തുന്നതിന് ഇന്ത്യയുമായി ധാരണാപത്രം ഒപ്പിട്ട ആദ്യത്തെ ആഗോള ഇ-കൊമേഴ്‌സ് കമ്പനി ഏത് ?
When was the Inland Waterways Authority set up for the development, maintenance and regulation of national waterways in India?
2023 ഒക്ടോബറിൽ ഇന്ത്യ ഏത് രാജ്യത്തേക്കാണ് യാത്രാക്കപ്പൽ സർവീസ് പുനരാരംഭിച്ചത് ?
Waterways may be divided into inland waterways and .................
2013-ൽ ലോകം ചുറ്റി സഞ്ചരിച്ച മലയാളി നാവികൻ :