Challenger App

No.1 PSC Learning App

1M+ Downloads
കണ്ണൂർ ജില്ലയിലെ ഏറ്റവും വീതികൂടിയ നദി ഏതാണ് ?

Aകോതയാർ

Bകാളിയാർ

Cകുപ്പം പുഴ

Dവളപട്ടണം പുഴ

Answer:

D. വളപട്ടണം പുഴ

Read Explanation:

വളപട്ടണം പുഴ

  • ഉത്തര മലബാറിലെ പ്രധാന പുഴകളിൽ ഒന്ന് .
  • കണ്ണൂർ ജില്ലയിലെ ഏറ്റവും വീതികൂടിയ പുഴ.
  • കേരളത്തിലെ ഏറ്റവും നീളമേറിയ പത്താമത്തെ പുഴ
  • 110.50 കി.മി ആണ്‌ ഈ പുഴയുടെ നീളം.
  • വെള്ളത്തിന്റെ അളവിൽ കേരളത്തിലെ നാലാമത്തെ വലിയ പുഴയും ഇതാണ്‌.
  • കേരളത്തിലെ പ്രധാന അണക്കെട്ടുകളിൽ ഒന്നായ പഴശ്ശി അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് ഈ പുഴയ്ക്കു കുറുകെയാണ്.
  • വളപട്ടണം പുഴ ഉത്ഭവിക്കുന്നത് കർണാടകത്തിലെ കുടക് ജില്ലയിലെ ബ്രഹ്മഗിരി ഘട്ട് റിസേർ‌വ് ഫോറസ്റ്റിലാണ്‌.
  • പിന്നീട് കുപ്പം പുഴയുമായി യോജിച്ച് അവസാനം അറബിക്കടലിൽ പതിക്കുന്നു.
  • പ്രശസ്തമായ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം വളപട്ടണം പുഴയുടെ തീരത്താണ്‌ സ്ഥിതി ചെയ്യുന്നത്..

Related Questions:

മഞ്ചേശ്വരം പുഴയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള പുഴയായ മഞ്ചേശ്വരം പുഴ,  തലപ്പാടിപ്പുഴ എന്നും അറിയപ്പെടുന്നു.

2.കേരളത്തിലെ ഏറ്റവും ചെറിയ പുഴ എന്ന വിശേഷണവും മഞ്ചേശ്വരം പുഴയ്ക്കാണ്.

3.കർണാടക - കേരള അതിർത്തിയിലെ 60 മീറ്റർ ഉയരത്തിലുള്ള ബാലെപ്പൂണി കുന്നുകളിൽ നിന്നാണ് മഞ്ചേശ്വരം പുഴ ഉത്ഭവിക്കുന്നത്.

Which river is mentioned as 'Churni' in Arthashastra ?
താഴെ പറയുന്നവയിൽ കേരളത്തിലൂടെ കൂടുതൽ ദൂരമൊഴുകുന്ന നദി :
The most polluted river in Kerala is ?

Which of the following statements are correct?

  1. The Chalakudy River is home to Kerala’s highest fish population.

  2. The Vainthala oxbow lake is associated with it.

  3. The river flows through Ernakulam, Palakkad, and Wayanad.