Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ആദ്യത്തെ സിംഗിൾ പീസ് 3D പ്രിൻ്റ്ഡ് സെമി-ക്രയോജനിക്ക് എൻജിൻ ഉപയോഗിച്ച് വിജയകരമായി വിക്ഷേപണം നടത്തിയ റോക്കറ്റ് ഏത് ?

Aഅഗ്നിബാൺ റോക്കറ്റ്

Bപി എസ് എൽ വി സി-57

Cവിക്രം എസ് റോക്കറ്റ്

Dഗരുഡ റോക്കറ്റ്

Answer:

A. അഗ്നിബാൺ റോക്കറ്റ്

Read Explanation:

• റോക്കറ്റ് നിർമ്മാതാക്കൾ - അഗ്നികുൽ കോസ്മോസ് • ലോകത്തിലെ ആദ്യത്തെ സിംഗിൾ പീസ് 3D പ്രിൻ്റ്ഡ് സെമി-ക്രയോജനിക്ക് എൻജിൻ - അഗ്നിലൈറ്റ് • പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച റോക്കറ്റാണ് അഗ്നിബാൺ SOrTeD • Agnibaan SOrTeD - Agnibaan Sub Orbital Tech Demonstrator


Related Questions:

On which day 'Mangalyan' was launched from Sriharikotta?
ഇന്ത്യയുടെ സൗരദൗത്യത്തിന്റെ പേരെന്ത് ?
ബഹിരാകാശത്തേക്ക് ആദ്യമായി ഇന്ത്യ ജൈവകോശങ്ങൾ (പയറിൻ്റെയും, ചീരയുടെയും വിത്തുകൾ) അയച്ചത് ഏത് ദൗത്യത്തിൻ്റെ ഭാഗമായിട്ടാണ് ?
ISRO ക്ക് വേണ്ടി കൃത്രിമ ഉപഗ്രഹങ്ങൾ നിർമ്മിക്കുക എന്ന കടമയുള്ള ഏജൻസി ഏത് ?
ചന്ദ്രയാൻ -2 ദൗത്യത്തിനു നേതൃത്വം നൽകിയ ISRO ചെയർമാൻ ആരായിരുന്നു ?