Challenger App

No.1 PSC Learning App

1M+ Downloads
ശ്വാസകോശ അർബുദത്തെ പ്രതിരോധിക്കുന്നതിനായി ബ്രിട്ടീഷ് ശാസ്ത്രജ്ഞർ നിർമ്മിക്കുന്ന ലോകത്തിലെ ആദ്യ വാക്‌സിൻ ഏത് ?

Aബ്രീത് വാക്സ്

Bലങ് വാക്സ്

Cലയൺ വാക്സ്

Dറെസ്പിരേഷൻ വാക്സ്

Answer:

B. ലങ് വാക്സ്

Read Explanation:

• വാക്‌സിൻ നിർമ്മിക്കുന്നത് - ഓക്സ്ഫോർഡ് സർവ്വകലാശാല, ഫ്രാൻസിസ് ക്രീക്ക് ഇൻസ്റ്റിട്യൂട്ട്, ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലെ ഗവേഷകർ സംയുക്തമായി • ശ്വാസകോശ അർബുദത്തിന് കാരണമാകുന്ന "റെഡ് ഫ്ലാഗ്" പ്രോട്ടീനുകളെ വാക്‌സിനിലെ ഡി എൻ എ ഉപയോഗിച്ച് പ്രതിരോധിക്കുകയാണ് ലക്ഷ്യം


Related Questions:

അടുത്തിടെ ആഫ്രിക്കയിലെ ഏറ്റവും വലിയ അണക്കെട്ട് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത രാജ്യം?
തേയിലയുടെ ജന്മദേശം :
1954-ൽ ലോകത്ത് ആദ്യമായി GST നടപ്പിലാക്കിയ രാജ്യം ?
ലോകത്തില്‍ ആദ്യമായി ഗ്രീന്‍ റിയാലിറ്റി ഷോ ആരംഭിച്ച രാജ്യം?
First Artificial satellite is ?