Question:

ശ്രേണിയിലെ തെറ്റായ പദം ഏത് ? 2, 5, 10, 50, 500, 5000

A500

B10

C5000

D50

Answer:

C. 5000

Explanation:

തൊട്ടു മുന്നിലെ 2 സംഖ്യകളുടെ ഗുണനഫലം ആണ് അടുത്ത പദം 2 × 5 = 10 5 × 10 = 50 10 × 50 = 500 50 × 500 = 25000 ആണ് അടുത്തതായി വരേണ്ടത്


Related Questions:

ശ്രേണി പൂർത്തിയാക്കുക : 5,10,30,120,….......

1, 4, 5, 8, 9, 12, 13, ____ . അടുത്ത സംഖ്യ ഏതാണ്?

ശ്രേണിയിലെ വിട്ടുപോയ പദം കണ്ടെത്തുക.10,18,45,.....,234

ശ്രേണിയിലെ അടുത്ത സംഖ്യ ഏത്? 1,2,4,7,11