Challenger App

No.1 PSC Learning App

1M+ Downloads
ശ്രേണിയിലെ തെറ്റായ പദം ഏത് ? 2, 5, 10, 50, 500, 5000

A500

B5000

C10

D50

Answer:

B. 5000

Read Explanation:

2 × 5 = 10 5 × 10 = 50 10 × 50 = 500 50 × 500 = 25000 തെറ്റായ സംഖ്യ = 5000


Related Questions:

തന്നിരിക്കുന്ന പാറ്റേൺ ശ്രദ്ധാപൂർവ്വം പഠിച്ച് അതിലെ ചോദ്യചിഹ്നത്തിന് (?) പകരം വയ്ക്കാൻ കഴിയുന്ന സംഖ്യ തിരഞ്ഞെടുക്കുക.

 

46

12

30

28

32

16

  ?

30

54

10

29

35

 

1, 3, 6 എന്നിങ്ങനെ തുടങ്ങുന്ന ശ്രേണിയുടെ അടുത്ത പദം ഏതായിരിക്കും ?
500,1000,100,200,20......എന്ന സംഖ്യാശ്രേണിയിലെ അടുത്ത പദം ഏത്?.
abca ..... bcaa ..... aa ..... caa ..... ca. Fill in the blanks
What would come next in the following number sequence? 2 3 2 3 4 2 3 4 5 2 3 4 5 6 2 3 4 5 6 7 2 3 4