App Logo

No.1 PSC Learning App

1M+ Downloads
ധരാതലിയ ചിത്രങ്ങളുടെ നിർമ്മാണത്തിനുപയോഗിക്കുന്നത് ഏത് ?

Aഭൂതലഛായാഗ്രഹണം

Bആകാശീയ ചിത്രങ്ങൾ

Cഉപഗ്രഹവിദൂര സംവേദനം

Dഇതൊന്നുമല്ല

Answer:

B. ആകാശീയ ചിത്രങ്ങൾ


Related Questions:

താഴെ പറയുന്നവയിൽ ആകാശീയ ചിത്രങ്ങളിലൂടെ വിവരങ്ങൾ ശേഖരിക്കാൻ അധികാരമില്ലാത്തത് ആർക്ക് ?
ഒരു വസ്തുവിനേയോ പ്രദേശത്തേയോ പ്രതിഭാസത്തേയോ സംബന്ധിക്കുന്ന വിവരങ്ങൾ സ്പർശബന്ധം കൂടാതെ ശേഖരിക്കുന്ന രീതി ഏത് ?
' ഭുവൻ' ഇന്ത്യയിൽ ആരംഭിച്ച വർഷം ഏത് ?
ഇന്ത്യയുടെ ഏത് തരം ഉപഗ്രഹങ്ങളാണ്‌ ഭൂസ്ഥിര ഉപഗ്രഹങ്ങൾക്ക് ഉദാഹരണം ?
താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടതാണ് സ്റ്റീരിയോസ്കോപ്പ് ?