ലക്ഷദ്വീപ് സമൂഹത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ദ്വീപ് ഏത് ?Aകവറത്തിBകൽപ്പേനിCആന്ത്രാത്ത്Dമിനിക്കോയ്Answer: C. ആന്ത്രാത്ത് Read Explanation: ഏറ്റവും വലിയ ദ്വീപ്: ആൻഡ്രോട്ട് (വിസ്തീർണ്ണത്തിലും ജനസംഖ്യയിലും ആൻഡ്രോട്ട് തന്നെയാണ് ഒന്നാമത്)ഏറ്റവും ചെറിയ ജനവാസമുള്ള ദ്വീപ്: ബിത്രഏറ്റവും തെക്കേ അറ്റത്തുള്ള ദ്വീപ്: മിനിക്കോയ് Read more in App