Challenger App

No.1 PSC Learning App

1M+ Downloads
2024 ഡിസംബറിൽ "ചീഡോ ചുഴലിക്കാറ്റ്" മൂലം നാശനഷ്‌ടം സംഭവിച്ച ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപ് ?

Aകെർഗുലെൻ ദ്വീപ്

Bജിബോണ്ടോ ദ്വീപ്

Cമഫിയ ദ്വീപ്

Dമയോട്ട് ദ്വീപ്

Answer:

D. മയോട്ട് ദ്വീപ്

Read Explanation:

• ഫ്രാൻസിൻ്റെ അധീനതയിലുള്ള ദ്വീപാണ് മയോട്ട്


Related Questions:

റോമാക്കാരുടെ സന്ദേശവാഹകന്റെ (Roman God of Messenger) പേര് നൽകപ്പെട്ട ഗ്രഹംഏത് ?

താഴെ പറയുന്ന പ്രസ്താവനകളിൽ ബാഫിൻ ദ്വീപുമായി ബന്ധപ്പെട്ട് ശരിയായത് ഏതാണ് ? 

  1. കാനഡയുടെ അധികാരപരിധിയിലുള്ള ഒരു ദ്വീപാണ് ഇത് 
  2. ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ദ്വീപാണ് ഇത് 
  3. കാനഡയെയും ബാഫിൻ ദ്വീപിനെയും വേർതിരിക്കുന്നത് ഹഡ്‌സൺ കടലിടുക്കാണ്
  4. കാനഡയിലെ ബാഫിൻ ഉൾക്കടൽ കണ്ടെത്തിയ ആദ്യത്തെ യൂറോപ്യൻ വംശജനായിരുന്ന വില്ല്യം ബാഫിന്റെ പേരിലാണ് ഇ ദ്വീപ് നാമകരണം ചെയ്തിരിക്കുന്നത് 
0° അക്ഷാംശരേഖ എന്നറിയപ്പെടുന്നതാണ് ---------?
താഴെപ്പറയുന്നവയിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ സമുദ്രജലപ്രവാഹമേത് ?
ന്യൂക്ലിയർ പവർ പ്ലാന്റ് നിലവിൽ വന്ന ആദ്യ അറബി രാജ്യം?