Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
World
/
Geography
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
' മരതക ദ്വീപ് ' എന്നറിയപ്പെടുന്നത് ?
A
മൗറീഷ്യസ്
B
അയർലൻഡ്
C
സോളമൻ ദ്വീപുകൾ
D
ഫിജി
Answer:
B. അയർലൻഡ്
Related Questions:
പ്രകൃതിയിലെ ജലാശയങ്ങളിലും ജലസ്രോതസസുകളിലും മാലിന്യങ്ങൾ വലിച്ചെറിയുകയും വിഷാംശമുള്ള രാസപദാർത്ഥങ്ങൾ, മലിനജലം എന്നിവ പുറന്തള്ളുകയും ചെയ്യുന്നതുമൂല മുണ്ടാകുന്ന മലിനീകരണം ?
ഗ്ലോബൽ 500 പുരസ്കാരം ആദ്യമായി നൽകിയ വർഷം ഏതാണ് ?
ഭൗമോപരിതലത്തിൽ, കിഴക്ക് പടിഞ്ഞാറ് ദിശയിൽ, വരയ്ക്കുന്ന സാങ്കൽപ്പിക രേഖകളാണ് --------?
ലിത്തോസ്ഫിയര്‍ പാളി അസ്തനോസ്ഫിയറിലൂടെ തെന്നിമാറുന്നു എന്നു പ്രസ്താവിക്കുന്ന സിദ്ധാന്തം ?
സമയമേഖല എന്ന ആശയം വിനിമയം ചെയ്യുമ്പോൾ ഏതു സാങ്കല്പിക രേഖയ്ക്കാണ് നിങ്ങൾ കൂടുതൽ ഊന്നൽ നൽകുന്നത് ?