Challenger App

No.1 PSC Learning App

1M+ Downloads
' മെഡിറ്ററേനിയന്റെ ലൈറ്റ് ഹൗസ് ' എന്നറിയപ്പെടുന്ന സ്‌ട്രോംബോളി അഗ്നിപർവതം 2022 ഒക്ടോബറിൽ വീണ്ടും പൊട്ടിത്തെറിച്ചു . ഈ അഗ്നിപർവതം സ്ഥിതി ചെയ്യുന്ന ദ്വീപ് ഏതാണ് ?

Aകോ സമൂയി

Bഅയോലിയൻ

Cകോർഫു

Dകൊമോഡോ

Answer:

B. അയോലിയൻ

Read Explanation:

• ഇറ്റലിയുടെ അധീനതയിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത് • ഇറ്റലിയിലെ 4 സജീവ അഗ്നിപർവ്വതങ്ങളിലൊന്നാണ് സ്ട്രോംബോളി അഗ്നിപർവ്വതം


Related Questions:

ഭൂമിയോട് ഏറ്റവും അടുത്തുള്ള ഗ്രഹങ്ങളാണ് :
ന്യൂക്ലിയർ പവർ പ്ലാന്റ് നിലവിൽ വന്ന ആദ്യ അറബി രാജ്യം?
In which province of China is the Huangguoshu National Park located which houses the world’s largest waterfall cluster ?
വലിയ വൃത്തം എന്നറിയപ്പെടുന്ന സാങ്കല്പിക രേഖ ?
Which of the following statement is false?