Challenger App

No.1 PSC Learning App

1M+ Downloads
നക്കവാരം എന്ന് പുരാതനകാലത്ത് അറിയപ്പെട്ടിരുന്ന ദ്വീപ്?

Aഅയര്‍ലാന്‍റ്

Bനിക്കോബാര്‍

Cആന്‍ഡമാന്‍

Dഗ്രീന്‍ലാന്റ്‌

Answer:

B. നിക്കോബാര്‍

Read Explanation:

  • നിക്കോബാർ ദ്വീപുകൾ കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ കിടക്കുന്ന ദ്വീപസമൂഹമാണ്.
  • അവ തെക്കു കിഴക്കൻ ഏഷ്യയിലാണ് സ്ഥിതിചെയ്യുന്നത്.
  • ഇന്തോനേഷ്യയിലെ സുമാത്രയിലെ അസെഹ് പ്രവിശ്യയിൽനിന്നും 150 കിലോമീറ്റർ വടക്കുഭാഗത്താണീ ദ്വീപുകൾ സ്ഥിതിചെയ്യുന്നത്.
  • കിഴക്കുഭാഗത്ത്, തായ്‌ലന്റിൽ നിന്നും ആൻഡമാൻ കടൽ ഈ ദ്വീപുകളെ വേർതിരിക്കുന്നു.
  • ബംഗാൾ ഉൾക്കടലിൽ ഇന്ത്യൻ ഉപദ്വീപിൽനിന്നും തെക്കു കിഴക്കായി 1300 കിലോമീറ്റർ അകലെക്കിടക്കുന്ന ഈ ദ്വീപസമൂഹം, ഇന്ത്യയുടെ ഭാഗമായ ആന്തമാൻ നിക്കോബാർ കേന്ദ്രഭരണപ്രദേശത്തിൽപ്പെട്ടതാണിത്.
  • യുനെസ്കോ ഗ്രേറ്റ് നിക്കോബാർ ദ്വീപിനെ വേൾഡ് നെറ്റുവർക്ക് ഓഫ് ബയോസ്ഫിയർ റിസർവ്വിൽ ഈ പ്രദേശത്തെ ചേർത്തിട്ടുണ്ട്.

Related Questions:

The capital of Lakshadweep islands was?
The Jarawa's was tribal people of which island
The channel that separates Lakshadweep Islands and Maliku Atoll is known as which among the following?
The Lakshadweep Islands are situated in :
ആൻഡമാന് സമീപം സ്ഥിതിചെയ്യുന്ന ' കൊക്കോ ദ്വീപ് ' ഏത് രാജ്യത്തിന്റെ ഭാഗമാണ് ?