App Logo

No.1 PSC Learning App

1M+ Downloads
തൈറോയ്ഡ് ഗ്രന്ഥിയുടെ പഠനത്തിനും ചികിത്സക്കും ഉപയോഗിക്കുന്ന ഐസോട്ടോപ്പ് ?

Aകോബാൾട്ട് - 60

Bയൂറേനിയം - 238

Cഅയോഡിൻ - 131

Dകാർബൺ - 14

Answer:

C. അയോഡിൻ - 131

Read Explanation:

Screenshot 2025-01-13 at 9.09.11 PM.png

Related Questions:

He+ ആറ്റത്തിന്റെ ആദ്യ പരിക്രമണപഥത്തിന്റെ ആരം എന്താണ്?
ചുവടെ നൽകിയിരിക്കുന്നവയിൽ റേഡിയോ ആക്റ്റീവതയുടെ ഫലമായി പുറത്ത് വരുന്ന കിരണങ്ങളിൽ പെടാത്തത് ഏത് ?
" എക്സ് - റേ " കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര് ?
മൂലകങ്ങൾ സ്വയം വികിരണം പുറപ്പെടുവിക്കുന്നു, ഈ വസ്തു _____ എന്നറിയപ്പെടുന്നു
ഹൈഡ്രജന്റെ മൂന്ന് ഐസോടോപ്പുകളിൽ ആണവ നിലയങ്ങളിൽ ഉപയോഗിക്കുന്നത് ഏത് ?