App Logo

No.1 PSC Learning App

1M+ Downloads

റേഡിയോ ആക്ടിവ് കാർബൺ ഡേറ്റിങ്ങിനുപയോഗിക്കുന്ന കർബണിന്റെ ഐസോടോപ് ഏത് ?

Aകാർബൺ-12

Bകാർബൺ-14

Cകാർബൺ-13

Dഇവയൊന്നുമല്ല

Answer:

B. കാർബൺ-14

Read Explanation:

  • റേഡിയോ ആക്ടിവ് കാർബൺ ഡേറ്റിംഗ്  എന്നത് ഓർഗാനിക് വസ്തുക്കളുടെ പ്രായം കൃത്യമായി നിർണ്ണയിക്കൻ കഴിയുന്ന ശാസ്ത്രീയ രീതിയാണ് 
  • വില്ലാർഡ് ലിബി ആദ്യമായി വികസിപ്പിച്ചെടുത്ത ഇത് കാർബൺ-14 ഐസോടോപ്പിന്റെ ശോഷണത്തെ അടിസ്ഥാനമാകിയുള്ളതാണ് 

Related Questions:

ഭാവിയുടെ ഇന്ധനം എന്നറിയപ്പെടുന്ന മൂലകം ഏതാണ് ?

ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന മൂലകം :

വെടിമരുന്നിനോടൊപ്പം, ജ്വാലയ്ക്ക് മഞ്ഞനിറം ലഭിക്കാന്‍ ചേര്‍ക്കേണ്ട ലോഹ ലവണം :

താഴെ പറയുന്ന പ്രസ്താവനകളിൽ ' ഐൻസ്റ്റീനിയം ' മൂലകവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?  

  1. 1952 ൽ ആണ് ഈ മൂലകം കണ്ടെത്തിയത്  
  2. ഐൻസ്റ്റീനിയത്തിന്റെ ഏറ്റവും സുലഭമായി കാണപ്പെടുന്ന ഐസോടോപ്പ് ഐൻസ്റ്റീനിയം - 253 യുടെ ഹാഫ് ലൈഫ് പീരീഡ് 20 ദിവസമാണ്  
  3. ഐൻസ്റ്റീനിയം നഗ്നനേത്രം കൊണ്ട് കാണാൻ സാധിക്കുകയില്ല 

The elements with atomic numbers 2, 10, 18, 36, 54 and 86 are all