Challenger App

No.1 PSC Learning App

1M+ Downloads
2026 ജനുവരി 12-ന് വിക്ഷേപിച്ചു പരാജയപ്പെട്ട ഐഎസ്ആര്‍ഒയുടെ ദൗത്യം ?

AGSLV Mk III

BChandrayaan-3

CPSLV C 62

DPSLV C58

Answer:

C. PSLV C 62

Read Explanation:

• തുടര്‍ച്ചയായി രണ്ടാം തവണയാണ് പിഎസ്എല്‍വി പരാജയപ്പെടുന്നത്. • തുടർച്ചയായ പരാജയങ്ങൾ ആദ്യമായാണ് • 2025 മെയ് മാസത്തില്‍ പിഎസ്എല്‍വി സി 61 ഉം പരാജയപ്പെട്ടു. • ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ അന്വേഷയും വിദേശ രാജ്യങ്ങളുടെ 15 ഉപഗ്രഹങ്ങളും റോക്കറ്റില്‍ ഉണ്ടായിരുന്നു. • ഇത്തവണയും മൂന്നാംഘട്ടത്തിൽ സാങ്കേതിക തകരാർ • 1993-ൽ തുടങ്ങി ഇതുവരെ നടത്തിയത് 64 വിക്ഷേപണ ദൗത്യങ്ങൾ. • ഇതുവരെയുള്ള 64 ദൗത്യങ്ങളിൽ പിഎസ്എൽവിയുടെ അഞ്ച് ദൗത്യങ്ങൾ മാത്രമാണ് പരാജയപ്പെട്ടത് • ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ വി നാരായണന്‍


Related Questions:

ഇവയിൽ തെറ്റായ പ്രസ്താവന ഏത്?

1. ഒരേ സമയം മൂന്ന് വ്യത്യസ്ത ഭ്രമണപഥങ്ങളിൽ  ഉപഗ്രഹങ്ങൾ എത്തിക്കാൻ പിഎസ്എൽവി സി 45 നു സാധിച്ചു.

2. പിഎസ്എൽവി 45 എമിസാറ്റ് ഉൾപ്പടെ 29 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചു.

Antrix Corporation Ltd. established in ?
ഇന്ത്യ, പി. എസ്. എൽ. വി. സി 51 ഉപയോഗിച്ച് വിക്ഷേപിച്ച ഭൗമ ഉപഗ്രഹമായ ആമസോണിയ -1 ഏത് രാജ്യത്തിന്റേതാണ് ?
ഐ എസ് ആർ ഓ യുടെ വിക്ഷേപണ വാഹനമായ പി എസ് എൽ വി റോക്കറ്റിൻറെ 60-ാം വിക്ഷേപണം വിക്ഷേപണം നടന്നത് എന്ന് ?
ഭൂമിയിൽ നിന്ന് ഏറ്റവും അകലെയെത്തിയ ഇന്ത്യൻ നിർമ്മിത പേടകം ഏത്?