• ബജറ്റിൽ പരാമർശിക്കുന്ന ഓരോ രൂപയുടെയും ചെലവിൻറെ ശതമാനം :-
♦ പലിശയടവ് - 20 %
♦ സംസ്ഥാന തീരുവ, നികുതി വിഹിതം നൽകൽ - 20 %
♦ കേന്ദ്ര പദ്ധതി വിനിയോഗം - 16 %
♦ മറ്റു ചെലവുകൾ - 10 %
♦ പ്രതിരോധം - 8 %
♦ കേന്ദ്രം സ്പോൺസർ ചെയ്യുന്ന പദ്ധതികൾ - 8 %
♦ ഫിനാൻസ് കമ്മീഷനും മറ്റു ട്രാൻസ്ഫറുകൾ - 8 %
♦ സബ്സിഡി - 6 %
♦ പെൻഷൻ - 4 %
• കേന്ദ്ര സർക്കാരിൻ്റെ 2024-25 ലെ ഇടക്കാല ബജറ്റ് പ്രകാരം വിവിധ മന്ത്രാലയങ്ങൾക്ക് വേണ്ടി കേന്ദ്ര സർക്കാർ നൽകുന്ന തുകകളിൽ ഏറ്റവും കൂടുതൽ തുക നൽകിയിരിക്കുന്നത് പ്രതിരോധ മന്ത്രാലയത്തിനാണ്