1945 ആഗസ്റ്റ് 6-ാം തീയതി അമേരിക്ക അണുബോംബ് വർഷിച്ച ജാപ്പനീസ് നഗരം ഏത്?Aനാഗസാക്കിBഹിരോഷിമCഒസാക്കDകിയോതോAnswer: B. ഹിരോഷിമ Read Explanation: ലോക ജനതയെ ഞെട്ടിച്ച സംഭവമായിരുന്നു 1945 ആഗസ്റ്റ് 6 ന് ജപ്പാനിലെ ഹിരോഷിമയിലും ആഗസ്റ്റ് 9 ന് നാഗസാക്കിയിലും അമേരിക്ക അണുബോംബ് വർഷിച്ചത്. ഇതിന്റെ പ്രത്യാഘാ തങ്ങൾ ഇന്നും ജപ്പാൻ ജനത അനുഭവിച്ചുവരുന്നു. Read more in App