Challenger App

No.1 PSC Learning App

1M+ Downloads
‌30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ (ഐഎഫ്എഫ്‌കെ 2025) മികച്ച സിനിമയ്ക്കുള്ള സുവര്‍ണ ചകോരം നേടിയ ജാപ്പനീസ് ചിത്രം ?

Aടു സീസണ്‍സ് ടു സ്‌ട്രെയ്‌ഞ്ചേഴ്‌സ്

Bദി സ്മൈൽ ഓഫ് മോണലിസ

Cഎ ടൈം ഫോർ ടുഗെതർ

Dദ ലാസ്റ്റ് ഡാൻസ്

Answer:

A. ടു സീസണ്‍സ് ടു സ്‌ട്രെയ്‌ഞ്ചേഴ്‌സ്

Read Explanation:

  • • സമ്മാനത്തുക 20 ലക്ഷം രൂപ

    • രാജ്യാന്തര മത്സരവിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള ഫിപ്രസി അവാര്‍ഡ് ലഭിച്ച സിനിമ -ഖിഡ്കി ഗാവ്

    • സംവിധാനം ചെയ്ത മലയാളി സംവിധായകന്‍: സഞ്ജു സുരേന്ദ്രന്‍

    • മികച്ച സംവിധായകനുള്ള രജത ചകോരം (4 ലക്ഷം രൂപ) ലഭിച്ചത്: കരീന പിയാസ, ലൂസിയ ബ്രസീലിസ് (സിനിമ: ബിഫോര്‍ ദ് ബോഡി), അര്‍ജന്റീന

    • പ്രത്യേക ജൂറി പരാമര്‍ശം: തന്തപ്പേര്, സംവിധായകന്‍: ഉണ്ണികൃഷ്ണന്‍ ആവള

    ഓഡിയന്‍സ് പോള്‍ പുരസ്‌കാരം: തന്തപ്പേര്‌


Related Questions:

2019-ലെ കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം നേടിയ ചിത്രം ?
തോൽപ്പാവക്കൂത്ത് കലാകാരനായ രാമചന്ദ്ര പുലവരുടെ ജീവിതം പ്രമേയമാക്കിയുള്ള ഹ്രസ്വചിത്രം ഏത് ?
'ബാലൻ' എന്ന സിനിമയുടെ തിരക്കഥയും ഗാനങ്ങളും രചിച്ച വ്യക്തി ?
"ഓസ്കാറിൽ' ഏറ്റവും മികച്ച വിദേശ ഭാഷാ ചിത്രം എന്ന വിഭാഗത്തിലേക്ക് ഔദ്യോഗികമായി നാമനിർദ്ദേശം ലഭിച്ച ആദ്യ മലയാള ചിത്രം ?
സാധാരണയായി ലീഫ് സ്പ്രിംഗിനെ ആക്സിലുമായി എന്തു സംവിധാനം ഉപയോഗിച്ചാണ് ബന്ധിപ്പിക്കു ന്നത്?