App Logo

No.1 PSC Learning App

1M+ Downloads
തെന്നി നീങ്ങുന്ന തരം ചലനം സാധ്യമാക്കുന്ന സന്ധി?

Aഗോളരസന്ധി

Bവിജാഗിരി സന്ധി

Cകീലസന്ധി

Dതെന്നിനീങ്ങുന്ന സന്ധി

Answer:

D. തെന്നിനീങ്ങുന്ന സന്ധി

Read Explanation:

തെന്നിനീങ്ങുന്ന സന്ധി :കൈക്കുഴ,കാൽക്കുഴ എന്നിവിടങ്ങളിലെ സന്ധി .തെന്നി നീങ്ങുന്ന തരം ചലനം സാധ്യമാക്കുന്നു


Related Questions:

പാലി് യോജിനോമിക്സ് എന്ന ശാസ്ത്ര ശാഖക്ക് അടിത്തറയിട്ട സ്വീഡിഷ് പരിണാമ ജനിതക ശാസ്ത്രജ്ഞൻ?
കൈമുട്ട്,കാൽമുട്ട് വിരലുകൾ എന്നിവയിലെ വിജാഗിരി പോലെ പ്രവർത്തിക്കുന്ന തരം സന്ധി .ഒരു വശത്തേക്കുള്ള ചലനം സാധ്യമാക്കുന്ന സന്ധിയാണ് _________?

താഴെ തന്നിരിക്കുന്നവയിൽ ബാൻഡേജ് ഉപയോഗങ്ങൾ ഏതെല്ലാമാണ്?

  1. അസ്ഥികൾക്ക് ഒടിവോ ഉള്ക്കോ സംഭവിക്കുമ്പോൾ താങ്ങി നിർത്തിചലനം കുറക്കാനുള്ള സംവിധാനം
  2. രക്തസ്രാവം തടയാനും ഉപകരിക്കും
  3. കൈക്കും തോളിനും പരിക്കുണ്ടാകുമ്പോൾ താങ്ങി നിർത്തി ചലനം കുറക്കാം
  4. എക്സ്‌റായ് എടുക്കാൻ
    ഹൈഡ്രോസ്കെലിട്ടൻ ചലനത്തിന് ഉദാഹരണം താഴെ തന്നിരിക്കുന്നവയിൽ ഏതൊക്കെ ജീവികളിലാണ്?

    മെഡിക്കൽ ഇമേജിങ് ടെക്നോളജിയിൽ ഉൾപ്പെടുന്ന ആധുനിക സാങ്കേതിക വിദ്യകൾ?

    1. അൾട്രാ സൗണ്ട് സ്കാൻ
    2. സ്‌പ്ലിങ്
    3. മാഗ്നെറ്റിക് റെസൊണൻസ് ഇമേജിങ് [MRI ]
    4. കംപ്യൂട്ടഡ് ടോമോഗ്രാഫി [CT ]