App Logo

No.1 PSC Learning App

1M+ Downloads
യൂറോപ്യൻ ഓപ്പറയോട് സാദ്യശ്യമുള്ള കേരളീയ കലാരൂപം :

Aചവിട്ടുനാടകം

Bയക്ഷഗാനം

Cതെയ്യം

Dമുടിയേറ്റ്

Answer:

A. ചവിട്ടുനാടകം

Read Explanation:

ചവിട്ടുനാടകം

  • പോർച്ചുഗീസുകാരുടെ സംഭാവന എന്നറിയപ്പെടുന്ന കേരളത്തിലെ കലാരൂപം

  • കേരളത്തിലെ ലത്തീൻ ക്രിസ്ത്യാനികൾക്കിടയിൽ പ്രചാരമുള്ള കലാരൂപം

  • അറിയപ്പെടുന്ന മറ്റൊരു പേര് - തട്ടുപൊളിപ്പൻ നാടകം

  • കേരളത്തിലെ ആദ്യത്തെ ചവിട്ടുനാടകമായി കരുതുന്നത് - കാറൽമാൻചരിതം


Related Questions:

Which of the following modern Sanskrit playwrights is known for works such as Arjuna Pratijnaa and Shrita-kamalam?
Which of the following works is not attributed to Kalidasa?
What type of themes are commonly explored in Bhavai performances?
കേരളത്തിൽ നാടകത്തിനുള്ള സ്ഥിരം വേദി ആരംഭിക്കുന്നത് എവിടെയാണ് ?
According to the Natyashastra, which of the following best reflects the ultimate aim of Sanskrit drama?