യുനെസ്കോ അംഗീകാരം ലഭിച്ച കേരളീയ കലാരൂപങ്ങൾ കൂടിയാട്ടം മോഹിനിയാട്ടംകഥകളി ഓട്ടൻതുള്ളൽA2, 4B1 മാത്രംCഎല്ലാംD3, 4Answer: B. 1 മാത്രം Read Explanation: യുനെസ്കോയുടെ "മാസ്റ്റർപീസസ് ഓഫ് ദി ഓറൽ ആൻഡ് ഇൻടാൻജിബിൾ ഹെറിറ്റേജ് ഓഫ് ഹ്യുമാനിറ്റി" (Masterpieces of the Oral and Intangible Heritage of Humanity) പട്ടികയിൽ ഉൾപ്പെട്ട കേരളീയ കലാരൂപം കൂടിയാട്ടം ആണ്. Read more in App