App Logo

No.1 PSC Learning App

1M+ Downloads

കയർ വ്യവസായത്തിന്റെ ആസൂത്രിതമായ വികസനത്തിനായി 1969 ൽ സ്ഥാപിതമായ കേരള സർക്കാർ സ്ഥാപനം ഏത്‌ ?

Aകയർ ഫെഡ്

Bകയർ ക്രാഫ്റ്റ്

Cകയർ ബോർഡ്

Dകയർ വികസന ഡയറക്ടറേറ്റ്

Answer:

B. കയർ ക്രാഫ്റ്റ്

Read Explanation:

💠 കയർ വികസന ഡയറക്ടറേറ്റ് - കേരളത്തിലെ കയർ മേഖലക്കാവശ്യമായ പദ്ധതികളും പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നു . 💠 കയർ ഫെഡ് - കേരളത്തിലെ കയർ വ്യവസായ മേഖലയിൽ വ്യാപിച്ചുകിടക്കുന്ന പ്രാഥമിക സഹകരണ സംഘങ്ങളുടെ അപെക്സ് ഏജൻസി. 💠 കയർ ക്രാഫ്റ്റ് - സംസ്ഥാനത്തെ കയർ വ്യവസായത്തിന്റെ ആസൂത്രിതമായ വികസനത്തിനായി 1969 ൽ സ്ഥാപിതമായ സർക്കാരിന്റെ പൂർണ ഉടമസ്ഥതയിലുള്ള സ്ഥാപനം. 💠 ഫോം മാറ്റിങ്സ് ഇന്ത്യ ലിമിറ്റഡ് - മൂല്യ വർദ്ധിത കയറുല്പന്നങ്ങളുടെ പ്രോത്സാഹനത്തിന് നിലവിൽ വന്നത്. 💠 കയർ ബോർഡ് - കയറുല്പന്നങ്ങളുടെ വിപണനവും കയറ്റുമതിയും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ആരംഭിച്ച സ്ഥാപനം.


Related Questions:

ട്രാവൻകൂർ പ്ലൈവുഡ് ഇൻഡസ്ട്രീസിൻ്റെ ആസ്ഥാനം എവിടെ ?

കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളിൽ ഒന്നാമത് നിൽക്കുന്നത് ഏതാണ് ?

ഏതുവർഷമാണ് ഹാൻവീവ് രൂപംകൊണ്ടത് ?

കേരളത്തിലെ ആദ്യ പഞ്ചസാര ഫാക്ടറി ആയ പമ്പ ഷുഗർ മില്ലിൻ്റെ ആസ്ഥാനം എവിടെയാണ് ?

കേരളത്തിൽ ആധുനിക വ്യവസായശാലകൾ നിർമിക്കാൻ വേണ്ട സാങ്കേതിക, സാമ്പത്തിക സഹായങ്ങൾ നൽകിയതാര് ?