App Logo

No.1 PSC Learning App

1M+ Downloads
കെട്ടിടങ്ങളിൽ കൂൾ റൂഫ് സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിച്ച് ഉള്ളിലെ ചൂട് കുറയ്ക്കാനും വൈദ്യുതി ഉപയോഗം കുറയ്ക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ള കേരള സർക്കാർ പദ്ധതി ?

Aഇ-സേഫ് പദ്ധതി

Bകുളിർമ പദ്ധതി

Cതണൽ പദ്ധതി

Dഊർജ്ജരക്ഷ പദ്ധതി

Answer:

B. കുളിർമ പദ്ധതി

Read Explanation:

• കെട്ടിടങ്ങളിൽ ആഗീരണം ചെയ്യപ്പെടുന്ന ചൂടിൻ്റെ അളവ് കുറയ്ക്കുന്നതിനുള്ള സുസ്ഥിരമാർഗ്ഗമാണ് "കൂൾറൂഫ്" സാങ്കേതികവിദ്യ • പദ്ധതി ആവിഷ്കരിച്ചത് - കേരള എനർജി മാനേജ്‌മെൻറ്‌ സെൻറർ


Related Questions:

വായുവിലൂടെ പകരുന്ന രോഗങ്ങൾ തടയുന്നതിനായി കേരള ആരോഗ്യ വകുപ്പ് ആരംഭിച്ച പദ്ധതി ?
ജീവിത ശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിന് വേണ്ടി "നെല്ലിക്ക" എന്ന പേരിൽ കാമ്പയിൻ ആരംഭിച്ചത് എവിടെ ?
നീരൊഴുക്ക് തടസ്സപ്പെട്ട് നിർജ്ജീവമായ ജലാശയങ്ങളെ പുനരുജ്ജീവിപ്പിക്കാൻ എറണാകുളം ജില്ലാ ഭരണകൂടം നടപ്പാക്കുന്ന പദ്ധതി ഏത് ?
അബ്കാരി എന്ന പദം ഏത് ഭാഷയിൽ നിന്നും ഉടലെടുത്തതാണ്?
ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി കേരള സഹകരണ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ഏത് ?