App Logo

No.1 PSC Learning App

1M+ Downloads
വാഹനാപകടം നടന്ന് ആദ്യ 48 മണിക്കൂറിനുള്ളിൽ ചികിത്സാ ചിലവ് വഹിക്കുന്ന കേരള സർക്കാർ പദ്ധതി ?

Aഹൃദ്യം പദ്ധതി

Bഗോൾഡൻ ഹവർ മെഡിക്കൽ ട്രീറ്റ്മെന്റ്

Cറോഡ് ഹെല്‍ത്ത് പദ്ധതി

Dറോഡ് സുരക്ഷാ പദ്ധതി

Answer:

B. ഗോൾഡൻ ഹവർ മെഡിക്കൽ ട്രീറ്റ്മെന്റ്

Read Explanation:

വാഹനാപകടം നടന്ന് ആദ്യ 48 മണിക്കൂറിനുള്ളിൽ 50000 രൂപയിൽ കൂടാത്ത ചികിത്സാ ചിലവുകളാണ് ഈ പദ്ധതിയിൽ ഉൾപ്പെടുന്നത്.


Related Questions:

അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ് എന്നതിൻ്റെ ചുരുക്കപ്പേരാണ് 'ആശ'. ഈ പദ്ധതി ഏത് വർഷമാണ് ആരംഭിച്ചത് ?
അടുത്തിടെ ലോകബാങ്കിൻ്റെ അനുമതി ലഭിച്ച കേരള കൃഷി വകുപ്പിൻ്റെ പദ്ധതി ഏത് ?
ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കുന്നതിനായി കേരള ഗവൺമെന്റ് രൂപീകരിച്ച നൂതന പദ്ധതി :
കേരളത്തിലെ അതിഥി തൊഴിലാളികൾക്കായുള്ള ഇൻഷുറൻസ് പദ്ധതി ഏത് ?
കുട്ടികളിലെ പഠന, സ്വഭാവ, പെരുമാറ്റ വ്യതിയാന നിവാരണത്തിന് വേണ്ടി കേരള സർക്കാർ ആരംഭിച്ച പദ്ധതി ?